Tag » Features

Movie Tourist - Event Horizon

Incase you didn’t know already both myself and Kim write for ThatMomentin.com were we run the gaming wing “Game Warp” it’s also there that I write an ongoing series of travel guides to key movie locations which this piece was originally included with. 1.521 kata lagi

Paul W.S. Anderson

Sophie Simmons: On joining the family business while following her own musical path

PHOTOS: Heather Koepp
STYLING: Madeleine Zöller
GROOMING: Keon Cruz
WORDS: Jessy Morgan
EDITOR-IN-CHIEF: Jasmine Perrier 327 kata lagi
FEATURES

Five Tips For People New To Dark Souls

Dark Souls Remastered is upon us, and while I won’t pick it up until it’s a tenner, I’m sure many of you have, or are at least thinking of doing so. 993 kata lagi

Features

Cavalry FC Fantasy 11: GK Marco Carducci

As news may be sparse over the next few weeks and months in relation to Cavalry FC, I thought I would put on my manager cap and build a starting 11 for the club. 202 kata lagi

Canadian Premier League

മൂന്നാംലിംഗക്കാരുടെ രാഷ്‌ട്രീയം

മനുഷ്യനെ ആണെന്നും പെണ്ണെന്നും തരംതിരിച്ചാണ് എപ്പോഴും ചരിത്രങ്ങളിൽ രേഖപ്പെടുത്തുന്നത്. ഇതിനിടയിൽ മൂന്നാംലിംഗ സമൂഹത്തെ അവജ്ഞകൾ കൊണ്ടുനിറച്ചു മാറ്റിനിർത്തുന്നതെന്തിനാണ്.? ചരിത്രം രചിക്കുന്നത് എപ്പോഴും ആണവർഗ്ഗത്തിന്റെ കുത്തകയാണല്ലോ സ്‌ത്രീജനപ്രാമുഖ്യം വളരെ പുറകിലുമാണ് എന്നാലും ഉണ്ടെന്ന് തന്നെ പറയാം അപ്പോഴും ഭിന്നലിംഗക്കാർ എവിടേക്ക് മാഞ്ഞുപോവുന്നു ?  ചരിത്ര സൃഷ്ടികൾ നടന്നപ്പോൾ ഇക്കൂട്ടർ ഇല്ലായിരുന്നു എന്നാണോ ഇതിനര്ത്ഥം ? എല്ലാവരും ഓരോ ചരിത്രത്തിന്റെ അവശേഷിപ്പുകളാണ് ഭിന്നലിംഗക്കാരുടെ ഈ പിന്തുടർച്ചയില്ലായ്മ എവിടെവച്ചാണ് നഷ്ടമായത് ?

      ആണിനും പെണ്ണിനും അപ്പുറം പുതിയ ശരീരമാനങ്ങൾ പ്രകൃത്യാ ലഭിക്കുന്ന മൂന്നാം ലിംഗക്കാരെന്ന് നാം വിളിക്കുന്ന ഇവരെ എന്തിനാണ് ഇപ്പോഴും സമൂഹത്തിൽനിന്നും ഒരുപടി മാറ്റിനിർത്തി ചിന്തിക്കുന്നത്. അവകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി ആഞ്ഞ് പോരാടുമ്പോൾ മൂന്നാംലിംഗക്കാരുടെ രാഷ്‌ട്രീയം എല്ലാവരും മറക്കുന്നതാണോ.  സ്വാതന്ത്ര്യം നേടൽ അത് വിപ്ലവത്തിലൂടെയായാലും സമാധാനത്തിലൂടെയായാലും ഒന്നുതന്നെ ആണ് അവിടെയും എന്തുകൊണ്ട് ട്രാൻസ്‌ജെൻഡർ വിപ്ലവങ്ങൾ ഇടം പിടിക്കുന്നില്ല. ?

     ജീവിക്കാനുള്ള അവകാശം  എല്ലാവർക്കുമുണ്ട് പക്ഷേ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം.  മൂന്നാംലിംഗക്കാരെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ അധിക്ഷേപത്തിന് തള്ളിപ്പറയലുകളുടെ വലിയ മേലങ്കിയാണ് അവർക്കു ചുറ്റുമുള്ളത്. ശരീരം മറ്റുള്ളവർക്ക്മുന്നിൽ പ്രദർശിപ്പിച്ചും രാവിന്റെ മറവിൽ പലർക്കുമുന്പിൽ തുണിയഴിച്ചും നഷ്ടപ്പെടുത്തിക്കളയേണ്ടതാണോ ട്രാൻസ്ജെൻഡറിന്റെ ജീവിതം.  ഉന്നത ജോലിനേടാനും സമൂഹത്തിലെ സ്ഥാനമാനങ്ങൾ വഹിക്കാനും അവർക്കുമില്ലേ അവകാശവും അധികാരവും. പിന്നെന്തുകൊണ്ടാണ് ഈ തള്ളിപ്പറച്ചിലുകൾ

    ഭരണഘടനാ അനുശാസിക്കും പ്രകാരം ആണിനും പെണ്ണിനുമുള്ള അവകാശങ്ങൾ എല്ലാം തന്നെ ഇക്കൂട്ടർക്കുമുണ്ട്. പക്ഷേ ഭരണകൂടം തന്നെയാണ് അവരെ അടിച്ചമർത്താൻ പലപ്പോഴും ശ്രമിക്കുന്നത്. വ്യക്തമായ ചിന്തകളും ബോധങ്ങളുമുള്ള മനുഷ്യരാണ് അവരും.  കൃത്യമായ രാഷ്ട്രീയവും അവർക്കുണ്ട് പക്ഷേ ഇതൊന്നുമില്ലാത്ത ചിന്താശേഷി പോലുമില്ലാത്ത വർഗമായി അവരെക്കാണാനാണ് നമ്മുടെ ശ്രമം.  നമ്മുടെ നോട്ടത്തിൽ പോലും അത് പ്രതിഫലിച്ചു കാണാം.

   അരുവി എന്ന തമിഴ് സിനിമയിൽ ഒരു ട്രാൻസ്‌ജെൻഡർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് റോഡിൽ കൂടെ ഐശ്വര്യറായ് പോയാൽ പോലും ചിലപ്പോൾ ആളുകൾ നോക്കാതിരുന്നെന്ന് വരാം പക്ഷേ ഒരു ട്രാൻസ്‌ജെൻഡർ പോയാൽ വെറുതെ വിടില്ല അതെന്താ ഐശ്വര്യറായ്യെക്കാളും ഭംഗിയാണോ ഞങ്ങളെകാണാൻ ?  സത്യമല്ലേ ഇത് എന്തിനാണവരെ തുറിച്ചു നോക്കുന്നത്. ? അവരും ജീവിക്കട്ടെ അവരുടെതായ രാഷ്ട്രീയത്തിൽ അവരും വളരട്ടെ നമുക്കൊപ്പം അവരും എത്തട്ടെ..  ഒപ്പം കൂട്ടി നടന്നില്ലെങ്കിലും തള്ളിപ്പറച്ചിലുകളെങ്കിലും നിർത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Arya Balakrishnan
EJ

Features

Graduation Ramblings and Emotions

Hey everybody! By the time this post premiers on the blog, I will have graduated high-school, which is still a crazy thought. I mean, 12 years of test and homework and looking forward to the day I actually get out of there… it’s mind blowing. 1.427 kata lagi

Features

Endgame for the U.S. -Turkey relationship

On Monday, NATO ally Turkey withdrew its ambassador from Washington. The severe step is meant to punish the U.S. for opening an embassy in Jerusalem on Monday.

190 kata lagi
Re-Blogs